കശ്‍മീരിൽ സ്ഫോടന പദ്ധതി തകർത്ത് സൈന്യം : പാലത്തിനടിയിൽ കണ്ടെത്തിയ ഐ.ഇ.ഡി നിർവീര്യമാക്കി
ആരാംപൊര : ജമ്മുകശ്മീരിൽ ഭീകരരുടെ സ്ഫോടന പദ്ധതി തകർത്ത് സൈന്യം. സ്ഫോടനം നടത്താൻ പദ്ധതിയിട്ട പാലത്തിനടിയിൽ ഒളിപ്പിച്ച ഐ.ഇ.ഡി, സംയുക്ത സുരക്ഷാസേന കണ്ടെടുത്തു.ഉടനേ സംഭവസ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ...