ഉത്തരകാശി ടണൽ അപകടം; മാനുവൽ ഡ്രില്ലിംഗ് നാളെ തുടങ്ങും
ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കടക്കുന്നവരെ പുറത്തെത്തിക്കാനുള്ള മാനുവൽ ഡ്രില്ലിംഗ് നാളെ ആരംഭിക്കും. മെറ്റൽ പാളിയിലിടിച്ച് തകരാറിലായ ഓഗർ മെഷിൻ ഇന്ന് പുറത്തെത്തിച്ചിരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് ആണ് ഇപ്പോൾ ...