ട്യൂലിപ് പുഷ്പങ്ങൾ കാണണോ…? ഡൽഹിയിലും കശ്മീരിലുമൊന്നും പോവേണ്ട; ഒന്ന് മസനഗുഡി വഴി ഊട്ടിയിൽ പോയാൽ മതി; സന്ദർശകരുടെ മനം കവർന്ന് പുഷ്പമേള
ഊട്ടി: ട്യൂലിപ് പൂക്കൾ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. സാധാരണ കശ്മീരിലും ഡൽഹിയിലുമെല്ലാം കണ്ടുവരുന്ന പുഷ്പങ്ങളാണ് ട്യൂലിപ് പുഷ്പങ്ങൾ. എന്നാൽ, ഇനി ട്യൂലിപ് വസന്തം കാണാൻ ഡൽഹിയിലും കശ്മീരിലും ഒന്നും ...