മാനന്തവാടിയിൽ ഭീതി പരത്തിയ കാട്ടാനയെ തിരിച്ചറിഞ്ഞു ; ‘തണ്ണീർ’ എത്തിയത് കർണാടക വനമേഖലയിൽ നിന്നും
വയനാട് : മാനന്തവാടി നഗരത്തിൽ പരിഭ്രാന്തി പരത്തിയ കാട്ടാനയെ തിരിച്ചറിഞ്ഞു. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ സഞ്ചരിച്ചിരുന്ന ഒറ്റയാൻ ആയിരുന്നു മാനന്തവാടി നഗരത്തെ മുൾമുനയിൽ ആക്കിയിരുന്നത്. ...