ക്ഷേത്രക്കുളത്തിൽ കരിമീനുകൾ മാത്രം കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; അമ്പരന്ന് നാട്ടുകാർ
വൈക്കം; ക്ഷേത്രക്കുളത്തിലെ കരിമീനുകൾ മാത്രം കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. വൈക്കം ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഒരേക്കറോളം വരുന്ന കുളത്തിലാണ് നാട്ടുകാരെ ആശങ്കയിലാക്കി ഈ അപൂർവ്വ പ്രതിഭാസം. പല ...