Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

by Brave India Desk
Mar 19, 2026, 08:54 pm IST
in USA, News, International
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ : ഇറാൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കം ചെയ്യാൻ ഒരുങ്ങി യുഎസ്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സ്കോട്ട് ബെസന്റ് സൂചിപ്പിച്ചു. നിലവിൽ ടാങ്കറുകളിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം നീക്കം ചെയ്യാനാണ് യുഎസ് പദ്ധതിയിടുന്നത്.

ഏകദേശം 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണയാണ് സമുദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് എന്ന് സ്കോട്ട് ബെസന്റ് അറിയിച്ചു. ഇറാനിൽ സമ്മർദ്ദം ചെലുത്തുകയും അടുത്ത 10 മുതൽ 14 ദിവസത്തേക്ക് എണ്ണവില താഴ്ത്തി നിർത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യമെന്ന് ട്രഷറി സെക്രട്ടറി വിശദീകരിച്ചു.

Stories you may like

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

Tags: Scott BessentIranian oilusairan
Share
Tweet
SendShare

Latest stories from this section

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

Latest News

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology