ടിവിയുടെ റിമോട്ടിനെ ചൊല്ലി തർക്കം; 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
ആലപ്പുഴ: ടിവിയുടെ റിമോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കായംകുളം കണ്ടല്ലൂരിൽ പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യനെയാണ് കിടപ്പ് ...