വെള്ളപ്പൊക്കത്തിന് നടുവില്‍ ‘കൈചുരുട്ടി’ മൈക്കാക്കി ഒരു റിപ്പോര്‍ട്ടിങ്: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പെണ്‍കുട്ടി
വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്ക്കൂള് കുട്ടിയാണ് ഇപ്പോല്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.കൈയില്‍ പിടിച്ചവടി വെള്ളത്തിലൂടെ തുഴഞ്ഞ് കൈ ചുരുട്ടിപിടിച്ച് മൈക്കാക്കി ആവേശത്തോടെയാണ് അവള് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ...