ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശം; പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു
ഡല്‍ഹി: ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്ററില്‍ സന്ദേശമെഴുതിയ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു. പരാമര്‍ശം അനുചിതമായിപ്പോയെന്നും തന്റെ പരാമര്‍ശം നിരവധി ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ...