ബ്ലൂടിക്കിന് ഇന്ത്യയിൽ വലിയ വില കൊടുക്കേണ്ടി വരും, വലിയ വില; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ
വാഷിംഗ്ടൺ: ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വെരിഫിക്കേഷന്റെ ഇന്ത്യയിലെ നിരക്കുകൾ പ്രഖ്യാപിച്ചു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിരക്കുകളിൽ നേരിയ വർദ്ധനവുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കൾ ...