അയോദ്ധ്യയിലേക്കുള്ള പുതിയ വിമാനങ്ങള്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിന്ന് ബംഗളൂരുവിലേക്കും കൊല്‍ക്കത്തയിലേക്കും ഉള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ലഖ്നൗവിലെത്തിയ ...