കശ്മീരിലെ ഹിമപാതം; മേഖലയിൽ കുടുങ്ങിയ 19 വിനോദസഞ്ചാരികളേയും രക്ഷപെടുത്തി
കശ്മീർ: വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പ്രദേശത്ത് കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളേയും രക്ഷപെടുത്തി. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോളണ്ടിൽ നിന്ന് സ്‌കീയിങ്ങിനെത്തിയ വിനോദസഞ്ചാരികളാണ് മരിച്ചത്. ...