പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ട് മേലധികാരികൾ
തിരുവനന്തപുരം: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരെ കേസ് എടുത്ത എക്‌സൈസ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ട് മേലധികാരികൾ. കനിവിനെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്ത രണ്ട് ഉദ്യോഗസ്ഥരോട് ...