ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; 58കാരനെ പിടികൂടി പൊലീസ്
ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. അമേരിക്കൻ സമയമാനുസരിച്ച് ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. ഫ്ളോറിഡയിൽ വെസ്റ്റ്‌പാം ബീച്ചിൽ ...