“കേരളത്തിന് 700 കോടി നല്‍കുമെന്ന് യു.എ.ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല”: യു.എ.ഇ അംബാസഡര്‍
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി യു.എ.ഇ കേരളത്തിന് 700 കോടി രൂപ നല്‍കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലുള്ള യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. കേരളത്തിന് എന്ത് ...