‘പ്രത്യേക വിമാനം അയക്കാം, ഡോക്ടർമാരെയും നഴ്സുമാരെയും അയക്കണം‘; കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ സഹായം തേടി യു.എ.ഇ
ഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായം അഭ്യർത്ഥിച്ച് യു എ ഇ. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ...