യുഎഇ രാജകുടുംബത്തിലെ ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് 23 ലക്ഷത്തിന്റെ ഹോട്ടൽ ബിൽ അടക്കാതെ മുങ്ങി; മുഹമ്മദ് ഷെരീഫ് രണ്ട് മാസത്തിന് ശേഷം അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ ആൾ രണ്ട് മാസത്തിന് ശേഷം പിടിയിൽ. 23.46 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മുഹമ്മദ് ...