2019ലെ ബസ് അപകടത്തിൽ ഗുരുതരപരിക്കേറ്റു; ഇന്ത്യൻ വിദ്യാർത്ഥിക്ക് 11 കോടി നഷ്ടപരിഹാരം നൽകാൻ വിധിച്ച് യുഎഇ സുപ്രീംകോടതി
ദുബായ്: ദുബായിൽ 2019ൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിക്ക് 5 ദശലക്ഷം ദിർഹം(11 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ യുഎഇ ...