രാഷ്‌ട്രപതിയുടെ പച്ചക്കൊടി കിട്ടി; വി സി നിയമനവുമായി ഗവർണർ മുന്നോട്ട്, മൂന്ന് സർവ്വകലാശാലാ പ്രമേയങ്ങളും റദ്ധാക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പാസാക്കിയ "ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന്" രാഷ്‌ട്രപതി അംഗീകാരം നൽകാത്തതിനെ തുടർന്ന് കടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് കേരളാ ...