“ഇത് കേരളമാണ്; യൂണിവേഴ്‌സിറ്റി കോളേജിൽ വേറെ നിയമം”; ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്‌ഐ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ...