ഉദാൻ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞ് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഉദാൻ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞ് കേന്ദ്രസർക്കാർ. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ടെൻഡർ നടപടികൾ ക്ഷണിച്ചതിൽ മുന്നോട്ടുവച്ചിരിക്കുന്ന നാലു മാറ്റങ്ങളെക്കുറിച്ചാണ് ...