ആ സിനിമ പുറത്ത്‌വന്നതോടെ എന്നെ സ്‌കൂളിൽ ഒറ്റപ്പെടുത്തി; അന്നൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് അനശ്വര
ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ താരമാണ് അനശ്വര രാജൻ. കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇതിനകം തന്നെ അനശ്വര സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മോഹൻ ലാൽ ...