കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള എംഎൽഎമാരില്ല : ഉദ്ധവ് താക്കറേ രാജിവച്ചു
വിശ്വാസ് വോട്ടിന് തയ്യാറാകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജിവച്ചു. ഇന്ന് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള എം ...