ചോദ്യ പേപ്പറിലെ കറുപ്പിനോടും ഭയമോ?; വിദ്യാർത്ഥികളെ പരീക്ഷണ വസ്തുക്കളാക്കുന്നത് അംഗീകരിക്കാനാകില്ല; എബിവിപി
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി വാർഷിക പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പർ ചുവപ്പ് മഷികൊണ്ട് അച്ചടിച്ചതിനെതിരെ എബിവിപി. വിദ്യാർത്ഥികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ...