ക്രൂരത; ഉഗാണ്ടയിൽ സ്‌കൂൾ ഡോർമിറ്ററിക്ക് തീവെച്ചു; 38 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; ഭക്ഷണപ്പുരയും കൊളളയടിച്ചു; പിന്നിൽ ഐഎസ് പിന്തുണയുളള വിമതർ
പോണ്ട്‌വേ: ഉഗാണ്ടയുടെ അതിർത്തിമേഖലയിൽ സ്‌കൂളിന് നേർക്ക് ഐഎസ് പിന്തുണയുളള വിമതരുടെ ക്രൂരമായ ആക്രമണം. കോംഗോയുമായി അതിർത്തി പങ്കിടുന്ന പോണ്ട്‌വേയിലെ ലുബിറിഹ സെക്കൻഡറി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ഐഎസ് ...








