Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

by Brave India Desk
Apr 11, 2026, 11:40 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

മറ്റ് ടീമുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യുവ ഇന്ത്യൻ താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ തിരഞ്ഞെടുക്കും? സ്റ്റാർ സ്പോർട്സിന്റെ ഈ ചോദ്യത്തിന് ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങൾക്ക് നൽകാൻ ഒരേയൊരു പേരേ ഉണ്ടായിരുന്നുള്ളൂ— വൈഭവ് സൂര്യവംശി. തന്റെ ടീമിലേക്ക് ഏത് യുവതാരത്തെ വേണമെന്ന് ചോദിച്ചപ്പോൾ ശുഭ്മാൻ ഗിൽ ഒട്ടും ആലോചിക്കാതെ പറഞ്ഞത് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിയുടെ പേരാണ്. വൈഭവിന്റെ ബാറ്റിംഗ് ശൈലിയും ആത്മവിശ്വാസവുമാണ് ഗില്ലിനെ ആകർഷിച്ചത്.

യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിലുള്ള ഇഷാൻ കിഷനും വൈഭവിനെയാണ് തിരഞ്ഞെടുത്തത്. വെറും 15 വയസ്സുകാരൻ കാണിക്കുന്ന അസാമാന്യ പക്വതയും വെടിക്കെട്ട് ബാറ്റിംഗും ഇഷാനെ അമ്പരപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ വൈഭവിന്റെ ബാറ്റിംഗ് ചൂട് നേരിട്ട് അറിഞ്ഞ പാട്ടിദാറും മറ്റാരെയും തിരഞ്ഞെടുത്തില്ല. തന്റെ ടീമിനെതിരെ 26 പന്തിൽ 78 റൺസ് അടിച്ചുകൂട്ടിയ വൈഭവിനെ തന്റെ ടീമിലെത്തിക്കാൻ പാട്ടിദാറിനും വലിയ ആഗ്രഹമുണ്ട്.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി കഴിഞ്ഞു. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ഇതിഹാസ ബൗളർമാരെ ഒരു ഭയവുമില്ലാതെ നേരിടുന്ന വൈഭവ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാർ ആണെന്ന് ഉറപ്പിക്കുകയാണ് ഈ താരങ്ങളുടെ വാക്കുകൾ.

ഇന്നലത്തെ മത്സരശേഷം തന്റെ ബാറ്റിംഗ് രഹസ്യത്തെക്കുറിച്ച് വൈഭവ് പറഞ്ഞ വാക്കുകൾ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. “ഞാൻ പന്തിനെയാണ് നോക്കുന്നത്, ബൗളറെയല്ല. എതിരാളി ബുംറയാണോ ഹേസൽവുഡ് ആണോ എന്നത് മനസ്സിന്റെ ഒരു മൂലയിലുണ്ടാകും, പക്ഷേ പന്തിന്റെ മെറിറ്റ് അനുസരിച്ച് കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്,” വൈഭവ് പറഞ്ഞു. ഹേസൽവുഡിന്റെ നാല് പന്തുകളിൽ തുടർച്ചയായി മൂന്ന് ഫോറും ഒരു സിക്സറും പറത്തിയാണ് ഈ കൗമാരതാരം തന്റെ കരുത്ത് കാട്ടിയത്.

Tags: RCBvaibhav suryavanshiipl 2026
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Latest News

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies