‘സര്‍ജിക്കല്‍ സ്‌ട്രൈക് ഡേ’ ആഘോഷിക്കാന്‍ കോളേജുകള്‍ക്ക് യുജിസി നിര്‍ദ്ദേശം: സൈന്യത്തിന്റെ ത്യാഗം അനുസ്മരിക്കാന്‍ വിവിധ പരിപാടികള്‍
ഡല്‍ഹി: സൈന്യത്തിന്റെ ധീരത ആഗോള ശ്രദ്ധയാകര്‍ഷിച്ച പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണക്കിന്റെ വാര്‍ഷികം ഉചിതമായ ചടങ്ങുകളോടെ ആചരിക്കാന്‍ രാജ്യത്തെ എല്ലാ കോളേജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സിനിര്‍ദ്ദേശം ...