മുസ്ലീങ്ങളുടെ തീവ്രമതചിന്തയും ഖാലിസ്ഥാൻ മുന്നേറ്റവും പ്രധാന ഭീകരവാദ ഭീഷണികൾ; റിപ്പോർട്ടുമായി യുകെ സർക്കാർ; കശ്മീരിന്റെ പേരിൽ യുകെ മുസ്ലീങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം കുത്തിവെയ്ക്കാനും നീക്കമെന്ന് കണ്ടെത്തൽ
ലണ്ടൻ: യുകെയിലെ മുസ്ലീങ്ങളുടെ തീവ്രമതചിന്തയും ഖാലിസ്ഥാനികളും ഉയർന്നുവരുന്ന തീവ്രവാദ ഭീഷണികളാണെന്ന് ബ്രിട്ടീഷ് സർക്കാർ.യുകെയിലെ ജനങ്ങളിൽക്കിടയിൽ ഭീകരവാദം വളർന്നു വരുന്നത് തടയുന്നതിനായി പബ്ലിക് അപ്പോയ്‌മെന്റ്‌സ് കമ്മീഷണർ വില്യം ഷാക്രോസ് ...