ദുബായിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ ; സെലെൻസ്‌കിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
അബുദാബി : യുഎഇയിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ. ദുബായിൽ സ്ഥാപിച്ചിരുന്ന യുക്രേനിയൻ ഡ്രോൺ വിരുദ്ധ സംവിധാനങ്ങളുടെ സംഭരണകേന്ദ്രം മിസൈൽ ആക്രമണത്തിലൂടെ തകർത്തതായി ഇറാൻ വ്യക്തമാക്കി. ...








