സാഹിൽ മുഹമ്മദ് ഹുസൈൻ, 22 വയസ് ; റഷ്യൻ കൂലിപ്പടയാളിയായി പോരാടിയിരുന്ന ഇന്ത്യൻ പൗരനെ പിടികൂടിയതായി യുക്രെയ്‌ൻ
കീവ് : റഷ്യൻ കൂലിപ്പടയാളിയായി പോരാടിയിരുന്ന ഇന്ത്യൻ പൗരനെ പിടികൂടിയതായി യുക്രെയ്‌ൻ. മജോതി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന ഇയാൾ ഇന്ത്യക്കാരൻ ആണെന്ന് യുക്രെയ്‌ൻ വ്യക്തമാക്കുന്നു. മയക്കുമരുന്നുമായി ...