റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ന് ഒരാണ്ട്; ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിക്കാൻ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്‌ന് നേരെ കനത്ത ആക്രമണം ആരംഭിച്ചത്. യുദ്ധത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് ...