എനിക്ക് യുദ്ധം മനുഷ്യത്വ പ്രശ്‌നമാണ്; സാധിക്കുന്നതെല്ലാം ചെയ്ത് തരും; യുക്രൈയ്‌ന് പ്രതീക്ഷയേകി പ്രധാനമന്ത്രി
ഹിരോഷിമ: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ' റഷ്യയുക്രെയ്ൻ യുദ്ധം ...