‘ഇനി റഷ്യന്‍ എണ്ണ വേണ്ട’ ; എണ്ണ ഇറക്കുമതി നിരോധിച്ച് ബൈഡന്
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പഞ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും നിരോധിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ...