ഭാരതീയർക്ക് ഇത് അഭിമാന നിമിഷം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദൃശ്യം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
കൊച്ചി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. 'ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന നിമിഷം' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. ...