ഗംഗാശുചീകരണം 2018 ല്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി
ഡല്‍ഹി: ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗംഗാശുചീകരണം 2018 ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതി. ലോക്സഭയില്‍ ആണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗംഗാനദി ശുചിയാക്കി, അവിടുത്തെ ...