തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ; അധിക്ഷേപ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്
കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന് പരാമർശത്തിൽ സമസ്ത അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസ് കേസ്. സാമൂഹ്യപ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ...