മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ല, സ്ത്രീകൾക്ക് അച്ചടക്കം വേണം ,തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടം: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം
കൊച്ചി: തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് വിമർശനം ഉന്നയിച്ചാലും എതിർക്കുമെന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ല. പഴഞ്ചൻ ...