അറസ്റ്റ് വാർത്ത പുറത്തറിഞ്ഞതിന് ശേഷം ഫോൺ കുളത്തിൽ,ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറി: ഉമറിന്റെ വീഡിയോ ലഭിച്ചത് സഹോദരനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ
ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ ചാവേറായ ഉമർ ഉൻ നബി ആക്രമണത്തിന് മുൻപ് കുടുംബവീട് സന്ദർശിച്ചതായി റിപ്പോർട്ട്. ജമ്മുകശ്മീരിലെ പുൽവാമയിലെ വീട് ഡൽഹി ആക്രമണത്തിന് ഒരാഴ്ച മുൻപാണ് സന്ദർശിച്ചത്. ...








