എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം; പുതിയ ചുമതല ഉമേഷ് എൻ.എസ്.കെ ഐഎഎസിന്
കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം. വയനാട്ടിലേക്കാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ...