‘ഞാനെല്ലാം തുറന്നു പറയുന്ന ഒരേയൊരു സുഹൃത്ത്,പൊതുജീവിതത്തിന് മാത്രമല്ല, എന്റെ കുടുംബജീവിതത്തിനും വലിയനഷ്ടം’
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിന്റെ വികസനത്തിനു ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ...