umpun

‘പ്രധാനമന്ത്രി ‘വര്‍ക്ക്‌ ഫ്രം ഹോമി’ല്‍ തിരക്കിലാണ്’; സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധന, ‘പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി സ്വീകരിച്ചിട്ടുള്ളത് കര്‍ശനമായ നടപടിക്രമങ്ങൾ’

ഉംപുൻ ചുഴലിക്കാറ്റ്; ഒഡീഷയ്ക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഉംപുൻ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമനിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. ഉംപുന്‍ ചുഴലിക്കാറ്റ്​ കനത്ത നാശനഷ്​ടം ...

ഉംപുന്‍ ചുഴലിക്കാറ്റ്: വ്യോമനിരീക്ഷണത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍

ഉംപുന്‍ ചുഴലിക്കാറ്റ്: വ്യോമനിരീക്ഷണത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ്​ കനത്ത നാശനഷ്​ടം വിതച്ച പശ്ചിമ ബംഗാളില്‍ വ്യോമനിരീക്ഷണത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍: മമതയുമായി കൂടിക്കാഴ്ച നടത്തും

‘ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 പേർ മരിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ സന്ദര്‍ശിക്കണം’; രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഒട്ടേറെ വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ...

പ​ശ്ചി​മ​ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യിലും മരണം വിതച്ച്‌ ഉംപുന്‍ ചുഴലിക്കാറ്റ്; മരണം 14 കടന്നു, 5,500 വീടുകൾ തകർന്നു, ​ഗതാ​ഗതം-വൈദ്യുതി തടസപ്പെട്ടു

പ​ശ്ചി​മ​ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യിലും മരണം വിതച്ച്‌ ഉംപുന്‍ ചുഴലിക്കാറ്റ്; മരണം 14 കടന്നു, 5,500 വീടുകൾ തകർന്നു, ​ഗതാ​ഗതം-വൈദ്യുതി തടസപ്പെട്ടു

ഡല്‍ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യിലും മരണം വിതച്ച്‌ ഉംപുന്‍ ചുഴലിക്കാറ്റ്. ക​ന​ത്ത​മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക​നാ​ശ​ന​ഷ്ട​മു​ണ്ടാ​യത്.​ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 12 പേ​രും ഒ​ഡീ​ഷ​യി​ല്‍ ര​ണ്ടും പേ​രു​മാ​ണ് മ​രി​ച്ച​ത്. മ​ണി​ക്കൂ​റി​ല്‍ 190 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist