എന്റെ മക്കളെ തീ, ഇനി തിരിച്ചുവരില്ല എന്ന് പറഞ്ഞവൻ റീ എൻട്രിക്ക് ഒരുങ്ങുന്നു; ഇന്ത്യക്ക് ഇത് ആവേശ വാർത്ത
വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച 2021 ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ...