മോദിക്കൊപ്പം യോഗ ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് യുഎൻ അസംബ്ലി പ്രസിഡന്റ്; യുഎൻ ആസ്ഥാനത്ത് യോഗാദിനാചരണത്തിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂയോര്ക്ക്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻറെ ഭാഗമായി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനമായ നോർത്ത് ലോണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ സേഷന് നേതൃത്വം നൽകും. യുഎൻ ആസ്ഥാനത്ത് നടക്കുന്ന ...