നെറ്റ്ഫ്‌ളിക്‌സ് ഇസ്ലാമിക വിരുദ്ധം; പേയ്‌മെന്റുകൾക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ ബാങ്ക്; കടം കൊടുക്കുന്നത് ഇസ്ലാമികമാണോ എന്ന് സോഷ്യൽ മീഡിയ
ഇസ്ലാമാബാദ്: പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് വിലക്കേർപ്പെടുത്തി പ്രമുഖ പാകിസ്താൻ ബാങ്ക് ആയ മീസാൻ. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നടത്തുന്ന എല്ലാ പേയ്‌മെന്റുകൾക്കും ബാങ്ക് വിലക്ക് ഏർപ്പെടുത്തി. നെറ്റ്ഫ്‌ളിക്‌സ് ...