അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ്.ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ബിനാമിയായ എം.രാജേന്ദ്രനെ മുന്‍നിര്‍ത്തി വരവില്‍ കവിഞ്ഞ ...