തൃശൂർ പൂരം അനിശ്ചിതത്വത്തിൽ; അന്തിമ തീരുമാനം നാളെ
തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം അനിശ്ചിതത്വത്തിൽ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. ...