ചൈനയിൽ തൊഴിലില്ലായ്മ അതിരൂക്ഷം ; 11.58 ദശലക്ഷം യുവാക്കൾ ജോലിയില്ലാതെ അലയുന്നു
ചൈന: കോവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മങ്ങുമ്പോൾ ചൈനയിൽ യുവാക്കളുടെ തൊഴിലില്ലായ്മ റെക്കോർഡിലേക്ക്. സീറോ-കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇടറുന്ന സാഹചര്യത്തിലാണ് തൊഴിലിലായ്മ രൂക്ഷമാകുന്നത്. ബിബിസിയുടെ ...