കടലിലും സ്വര്‍ണ്ണം കാറ്റിലും സ്വര്‍ണ്ണം ശൂന്യാകാശത്തും സ്വര്‍ണ്ണം; എന്റെ പൊന്നേ, ഈ സ്വര്‍ണ്ണത്തിന് ഇങ്ങനെയും ഉപയോഗങ്ങളുണ്ടോ?
സ്വര്‍ണ്ണം പോലെ ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന, ഏറ്റവുമധികം വിലമതിക്കുന്ന മറ്റൊരു ലോഹമുണ്ടാകില്ല. ആഭരണങ്ങളായി ഉപയോഗിക്കാമെന്നത് മാത്രമല്ല, മികച്ച നിക്ഷേപം, ഉരുക്കി ഏത് രൂപത്തിലും ...








