‘ഇന്ത്യ സൂപ്പർ പവർ’ ; സുരക്ഷാ കൗൺസിലിൽ നിങ്ങളെ പോലുള്ള പോലുള്ള മികച്ച പ്രതിനിധികളെയാണ് ആവശ്യം; യുഎൻജിഐ അദ്ധ്യക്ഷൻ
ന്യൂയോർക്ക്: സമാധാനത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ ഉൾപ്പെടെ, സുരക്ഷാ കൗൺസിലിൽ മികച്ച പ്രതിനിധികൾ ആവശ്യമാണെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രസിഡന്റ് സിസബ കൊറോസി.സുരക്ഷാ കൗൺസിലിൽ ...








