കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എൻ സെക്രട്ടറി ജനറൽ : വേണ്ടെന്ന് ഇന്ത്യ
ദശാബ്ദങ്ങളായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.പാകിസ്ഥാൻ അനധികൃതമായി പിടിച്ചു വച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചും ...